congress sweeps rajasthan local body elections

രാജസ്ഥാനിലെ തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വിജയവുമായി കോണ്‍ഗ്രസ്. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 49 ല്‍ 37 ഇടത്തും ബിജെപിയായിരുന്നു ജയിച്ചത്. അന്ന് കോണ്‍ഗ്രസിന് വെറും ആറിടത്ത് മാത്രമാണ് ജയിക്കാനായത്.